25th JCI NURSERY KALOTSAVAM
Organized By JCI Quilandy
Thursday, September 3, 2015
25- )മത് കോഴിക്കോട് ജില്ലാതല ജേസീ നഴ്സറി കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.
25-
)മത്
കോഴിക്കോട് ജില്ലാതല ജേസീ നഴ്സറി
കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.
JCI കൊയിലാണ്ടി
യുടെ 25-)മത്
ജില്ലാതല നഴ്സറി കലോത്സവത്തിന്റെ ലോഗോ കോഴിക്കോട് വച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത
ബാലതാരം എസ്തര്‍ അനില്‍ പ്രകാശനം ചെയ്തു. പ്രോഗ്രാം ഡയരക്ടര്‍ Jc. പി. പ്രവീണ്‍ കുമാര്‍ സ്വാഗതം
ചെയ്ത ചടങ്ങില്‍ JCI കൊയിലാണ്ടിയുടെ
പ്രസിഡണ്ട് Jc. Adv സി. എസ്. ജതീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. JCI മേഖല ബിസിനസ് ഡയരക്ടര്‍ Jc. അഫ്സല്‍ ബാബു ചടങ്ങില്‍
മുഖ്യാതിഥിയായിരുന്നു. JCI കൊയിലാണ്ടിയുടെ വൈസ് പ്രസിഡണ്ട്
Jc. ദിബിൻ കുമാര്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍ പേര്‍സണ്‍ Jc. സലൂജ അഫ്സല്‍, Jc. സ്മിത സതീഷ് എന്നിവര്‍
സംസാരിച്ചു. ചടങ്ങില്‍ JCI കൊയിലാണ്ടിയുടെ സെക്രട്ടറി Jc. കിരണ്‍ കുമാര്‍ നന്ദി പ്രകാശിപ്പിച്ചു.
Jc. Dr. K RAHEES
Mob:
9446 30 5562
PRO
25th JCI Nursery Kalolsavam
JCI Quilandy
|
Jc. P Praveen Kumar
Mob: 9846 08 0765
Program Director
25th JCI Nursery Kalolsavam
JCI Quilandy
|
Subscribe to:
Posts (Atom)

